Site icon CTV Online

വനം വകുപ്പ് ജീവനക്കാരൻ
ഹുസൈൻ കൽപൂർ നിര്യാതനായി

Web Desk

വനം വകുപ്പ് ജീവനക്കാരൻ ഹുസൈൻ കൽപൂർ നിര്യാതനായി. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്നു. വയനാട്ടിൽ നിന്ന് കുങ്കി ആനകളുമായി പോയതായിരുന്നു. ഒരാഴ്ച മുമ്പാണ് കാട്ടാനകൾ അക്രമിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒട്ടേറെ വന്യ ജീവി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു ഹുസൈൻ. നാടിന് നഷ്ടമായത് ഒരു ധീരനായ രക്ഷാപ്രവർത്തകനെ.

Exit mobile version