Site icon CTV Online

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റില്‍

WebDesk

പൂജ ചെയ്യാന്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പൂജാരി പീഡിപ്പിച്ചത്.
മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും, ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടില്‍ എത്തിയത്.

Exit mobile version