Site icon CTV Online

അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണം

Web Desk

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലത്ത് അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ,
കൊടിമരങ്ങൾ എന്നിവ 13 നകം എടുത്തു മാറ്റണം. ഇല്ലെങ്കിൽ പഞ്ചായത്ത് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

Exit mobile version