Site icon CTV Online

കാരശ്ശേരി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ നിയമനം

Web Desk

കാരശ്ശേരി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്. അപേക്ഷ 16ന് വൈകിട്ട് 3ന് അകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 0495 2297172

Exit mobile version