Site icon CTV Online

ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk

തിരുവമ്പാടി പഞ്ചായത്തിൽ എൻ ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.

Exit mobile version