Site icon CTV Online

തിരുവമ്പാടി മരം കടപുഴകി വീണു

ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ സ്കൂളിന് സമീപം റോഡരികിലുണ്ടായിരുന്ന മരം കടപുഴകി വീണു.തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് മരം വീണത്. കടയുടമസ്ഥൻ  കടക്കുള്ളിലുണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു

Exit mobile version