Site icon CTV Online

മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിൽ

ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീട് അപകടാവസ്ഥയിൽ തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ വാർഡിലെ ഇലഞ്ഞിക്കൽ പ്രദേശത്തെ ചൂരക്കാട്ട്‌ പ്രസാദിന്റെ വീടാണ് അപകടത്തിലായത് വൻമരങ്ങളും, തെങ്ങുകളും കടപുഴകി വീണാണ് വീട് അപകടാവസ്ഥയിൽ ആയത് . പാണ്ടിക്കാട്ട് മലയുടെ താഴ്വാരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ടു ദിവസമായി ഇവിടെ ശക്തമായ മഴയും കാറ്റും ഉണ്ട്.

Exit mobile version