Site icon CTV Online

കാരശ്ശേരി പഞ്ചായത്തിലെ ഹെഡ് ക്ലർക്കിന് കോവിഡ്

കാരശ്ശേരി പഞ്ചായത്തിലെ ഹെഡ് ക്ലർക്കിന് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം വരെ ഹെഡ് ക്ലർക്ക് ഓഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാരശ്ശേരി പഞ്ചായത്ത് താൽക്കാലികമായി അടച്ചുപ്പൂട്ടി.

Exit mobile version