Site icon CTV Online

തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

Report: Web Desk

തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്.സെപ്റ്റംബര്‍ 22 നായിരുന്നു വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

വിജയികാന്ത് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും ഡിഎംഡികെ പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version