Site icon CTV Online

മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല;. മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടുമെന്ന് കെ.പി.എ. മജീദ്

Report: News Desk

മലപ്പുറം:മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടുമെന്നും മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്നും കെ.പി.എ. മജീദ്. മലപ്പുറം പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ. മജീദ്.

Exit mobile version