Site icon CTV Online

എം എം മണിയും കടകംപള്ളി സുരേന്ദ്രനും നേർക്കുനേർ

മണി ആശാൻ ഫേസ്‍ബുക്കിൽ അർജന്റീനയെ പിന്തുണച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ ബ്രസീലിനെ പിന്തുണച്ച് എത്തിയത്. ഇതോടുകൂടിയാണ് സമൂഹമാധ്യങ്ങൾ മുഴുവൻ ഏറ്റടുക്കയും വൈറൽ ആവുകയും ചെയ്തു. ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നായിരുന്നു പോസ്റ്റിന്റെ പൂർണ രൂപം ഇതോടൊപ്പം മെസിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇതിനു മറുപടിയായി ആശാനേ.. ഇത്തവണ കപ്പ് ഞങ്ങൾക്കാണ്.. മഞ്ഞപ്പട.. കടകംപള്ളി സുരേന്ദ്രനും കമന്റ് ചെയ്തു താമസിയാതെ മണിയാശാന്റെ മറുപടി വന്നു ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ എന്നും

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ഈ മറുപടി കൂടെ ആയപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ ഏറ്റെടുത്തു പോസ്റ്റ് വൈറൽ ആയി. നിരവധി പ്രമുഖരും പോസ്റ്റിൽ കമന്റ് ചെയ്തിട് ഉണ്ട്. 8300 കമന്റും, 2700ഓളം ഷെയറും 54000 ലൈകും പോസ്റ്റിനു ലഭിച്ചു

Exit mobile version