Site icon CTV Online

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

Report: News Desk

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. നിലവിൽ ഇപ്പോൾ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.

Exit mobile version