Site icon CTV Online

തൊഴിലാളി കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യം; മാവൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Report: Rejith Mavoor

മാവൂർ: തൊഴിലാളി കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ മാവൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഐ.എൻ.ടി.യു സി ജില്ലാ സെക്രട്ടറി ദിനേശ് പെരുമണ്ണ ധർണ്ണ ഉദഘാടനം ചെയ്തു.പരിപാടിയിൽ വി.എം.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബി.പി.രവീന്ദ്രൻ , എം. ധർമ്മജൻ, ടി.പി.ഉണ്ണികുട്ടി, തുടങ്ങിയവർ സംസാരിച്ചു

Exit mobile version