കേറളത്തിന്റെന 14ാം നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ അവതരിപ്പിക്കും.…
Category: TOP NEWS
ഇന്ന് അത്തം ; ഇനി പൂവിളിയുടെ ദിനങ്ങൾ
നാട്ടിന്‍പുറങ്ങളും വേലിപ്പടര്‍പ്പുകളും നാട്ടിടവഴികളുമെല്ലാം മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങിയതാണ്. ഇത്തവണ ഓണത്തിന് അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ റോഡുകളായി രൂപാന്തരം പ്രാപിച്ച ഓര്‍മ്മകളുടെ ഇടവഴികളിലൂടെ…
കരിപ്പൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷത്തിന്റെ ധനസഹായവുമായി പ്രവാസി വ്യവസായി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി. യുഎഇയിലെ അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും…
ഇന്ന് ചിങ്ങം ഒന്ന്
ഇന്ന് ചിങ്ങം ഒന്ന്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കർഷക ദിനത്തിൽ…
അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ആദ്യ ഇന്ത്യൻ വംശജ
പാലക്കാട്ട് കുടുംബ വേരുകളുള്ള ഇന്ത്യൻ വംശജയും കറുത്ത വർഗ്ഗക്കാരിയുമായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ ( 55 ) ഡെമോക്രാറ്റിക് പാർട്ടി…
ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍; സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
74ാം സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാനിറ്ററി പാഡുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റര്‍.…
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തും; പ്രഖ്യാപനവുമായി മോദി
ദില്ലി: രാജ്യത്തിൻ്റെ 74-ാം സ്വാതന്ത്യദിനത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ നിലനിൽക്കുന്ന കൊവിഡ് വെല്ലുവിളി ഇന്ത്യയും ഫലപ്രദമായി നേരിടുകയാണെന്നും കൊവിഡിൻ്റെ…
മലപ്പുറം കളക്ടർക്ക് കൊവിഡ് സബ് കളക്ടർക്കും, അസി.കളക്ടർക്കും രോഗം സ്ഥിരീകരിച്ചു
ആൻ്റിജൻ പരിശോധനയിൽ കളക്ടർക് കൊവിഡ് പൊസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലാ…
കേരളത്തിൽ രോഗവ്യാപനം അതിശക്തമാകും പ്രതിദിനം 10000നും 20000നും ഇടയിൽ കേസുകൾക്ക് സാധ്യത: ആരോഗ്യമന്ത്രി
സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് സംസ്ഥാത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി…