ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു

newsdesk മുക്കം : ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻരണ്ടാംഘട്ടത്തിന്റെ ഭാഗമായിതൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്…

വർദ്ധിച്ചുവരുന്ന നീർനായ ആക്രമണത്തിനെതിരെ സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഇരുവഞ്ഞിപ്പുഴയിൽ സന്ദർശനം നടത്തി

newsdesk മുക്കം : ഇരുവഞ്ഞിപ്പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണത്തിനെതിരെ പഠനം നടത്തി സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള വന ഗവേഷണ കേന്ദ്രത്തിലെ…

ഓമശ്ശേരി വെളിമണ്ണയിൽ കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ പെൻഷൻ മസ്റ്ററിംഗ്

newsdesk ഓമശ്ശേരി: വെളിമണ്ണയിൽ കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വാർഡ് മെമ്പർ മുനവ്വർ സാദത്ത് പുനത്തിലിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് നടത്തി.…

വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു

newsdesk സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത്…

കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത് നടക്കും

newsdesk മുക്കം: കേരള മീഡിയ പേഴ്സൺസ് യൂണിയന്റെ (KMPU) ജില്ലാ പ്രവർത്തക സംഗമവും മാധ്യമ പ്രവർത്തകർക്കായുള്ള പ്രത്യേക സെമിനാറും ഒക്ടോബർ രണ്ടിന്…

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി;സാങ്കേതിക സമിതി രൂപീകരിച്ചു

newsdesk സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാന്‍ ഇന്‍ഷുറന്‍സ് രംഗത്തെ…

അടിച്ചു മോനേ…. അടിച്ചു; 30 കോടിയുടെ തിരുവോണം ബംബർ അടിച്ചത് ഈ നമ്പറിന്

newsdesk തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 30 കോടിയുടെ ഭാഗ്യം ടിഎൽ 360615 എന്ന നമ്പറിന്. തിരുവനന്തപുരം ഖോർ​ഗി…

പ്രവൃത്തി പുരോഗമിക്കുന്നമുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം സി.കെ കാസിം എം എൽ എ സന്ദർശിച്ചു

newsdesk മുക്കം: നാല് കോടിയോളം രൂപ ചിലവിൽ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയമുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം തിരുവമ്പാടി എം എൽ എ…

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.…

സ്വർണവില കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്

newsdesk ഇന്നലത്തെ ചെറിയ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,010…

error: Content is protected !!