മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത…
Category: LATEST NEWS
ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി
തിരുവനന്തപുരം: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി.സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നെയ്യാറ്റിൻകര കുന്നത്തുകാൽ…
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍
തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്…
ആലുവ നഗരസഭയിൽ അർധരാത്രി മുതൽ കർഫ്യൂ
എറണാകുളം∙ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതൽ കര്‍ഫ്യൂ. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ.…
തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാമിനെയാണ് അറസ്റ്റ് ചെയ്തത് .…
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; രോഗ ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കാസർഗോഡിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും കൊവിഡ് രോഗികൾ മരിച്ചു. കാസർഗോഡ് ഇന്ന് രാവിലെ മരിച്ചതിന്…
കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ് ആശങ്ക മാറാതെ തലസ്ഥാനം !
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. എങ്കിലും സർക്കാർ പരീക്ഷാ നടത്തിപ്പുമായി…
പാലക്കാട് ,പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും കൊവിഡ്
പാലക്കാട്: പട്ടാമ്പിയിലെ കൊവിഡ് വ്യാപനം അപകടകരമായ സാഹചര്യത്തില്ന്ന് മന്ത്രി എ.കെ.ബാലൻ. പട്ടാമ്പിയിലെ കൊവിഡ് വ്യാപനം ക്ലസ്റ്ററായി മാറിയിട്ടുണ്ട്. ഭയാനക സാഹചര്യമാണ് അവിടെ…
കൊവിഡ് ചട്ട ലംഘനം!തിരുവനന്തപുരം പോത്തീസിന്‍റെയും രാമചന്ദ്രന്‍റെയും ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി.തിരുവനന്തപുരം നഗരത്തിലെ എം ജി…