
Web Desk
സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ചു. എക്സ്റേ ടെക്നീഷ്യനായ വിതുര കൊപ്പത്തെ ആര്യ (23) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ. സ്കൂട്ടറോടിച്ച യുവാവിന് പരിക്കേറ്റു.
