Site icon CTV Online

സൗജന്യ പി എസ് സി കോച്ചിങ് സെന്ററിലേക്ക് പ്രവേശനത്തിന് അപേക്ഷ നൽകാം

Web Desk

നെല്ലിക്കാപറമ്പിൽ പ്രവർത്തിക്കുന്ന കേരള ഗവ. മൈനോറിറ്റി വകുപ്പ് നടത്തുന്ന സൗജന്യ പി എസ് സി കോച്ചിങ് സെന്ററിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 22ന് രാവിലെ 10ന്. യോഗ്യത എസ്എസ്എൽസി 9946005650.

Exit mobile version