Site icon CTV Online

മസ്റ്ററിങ് 20 വരെ

Web Desk

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി സ്കാറ്റേർഡ് വിഭാഗം 2019 ഡിസംബർ വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് പൂർത്തീകരിക്കാത്ത പെൻഷന് അർഹതയുള്ള തൊഴിലാളികൾക്ക് മസ്റ്ററിംഗ് നടത്തുന്നതിന് 20 വരെ സമയം അനുവദിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 23 66380

Exit mobile version