
Web Desk
കോഴിക്കോട് ചേവായൂരിൽ മാനസിക അസ്വസ്ഥതയുള്ള യുവതിയെ നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ചു. സംഭവത്തിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചായിരുന്നു ക്രൂരത.വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചായിരുന്നു ക്രൂരത. പീഡനത്തിന് ശേഷം പ്രതികൾ യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
