Site icon CTV Online

കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവ് നിരീക്ഷണത്തിൽ

കൊല്ലം: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്.

വീട്ടിനുള്ളിൽ വീണുകിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് രാജീവിന്റെ മൊഴി. രാജീവ് ശാസ്‌താംകോട്ട പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Exit mobile version