Site icon CTV Online

ആർക്കാകും ആ 75 ലക്ഷം ലഭിക്കുക ? വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Web Desk

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷവും നാലാം സമ്മാനം 5,000 രൂപയുമാണ്. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയും ലഭിക്കും. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.

Exit mobile version