Site icon CTV Online

കൊല്ലം ആര്യങ്കാവ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു

WebDesk

കൊല്ലം ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു.
ഗോപാല(44)നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഗോപാലനെ ഗുരുതര പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അറണ്ടൽ തേയില തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

Exit mobile version