newsdesk
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ സെന്ററുകളുമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ.മേഘശ്രീ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം അദ്ധ്യാപകരും രക്ഷകർത്താക്കളും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ