Site icon CTV Online

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടർക്കഥ; മുഖം തിരിച്ച് അധികൃതർ

newsdesk

കൊടിയത്തൂർ : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടർക്കഥയായിട്ടും കണ്ട ഭാവം നടിക്കാതെ അധികൃതർ.കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ ഗ്രാമ പഞ്ചായത്തോഫീസിന് മുൻവശത്തായാണ് ഇത്തരത്തിൽ വെള്ളം പാഴാവുന്നത്. അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്

Exit mobile version