വാക്കിംഗ് സ്റ്റിക്കുകൾ കൈമാറി

മുക്കം: പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് കോഴിക്കോട് കാമ്പസ് എൻ.എസ്.എസ് യൂണിറ്റിന്റെയും ഓമശ്ശേരി ഹെൽത്ത് സെന്ററിന്റെയും സഹകരണത്തോടെ ഓമശ്ശേരി ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റിന് വാക്കിംഗ് സ്റ്റിക്കുകൾ കൈമാറി. മെഡി. ഓഫീസർ ഡോ.പി.രമ്യ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പ്രഫ.വി.സെലീന, ജോൺസൺ ഫിലിപ്പോസ് , ബി.ഉണ്ണികൃഷ്ണൻ, ലിജോ ജോസഫ് , ശാദിയ മറിയം , ഫാത്തിമ നൂറ, സൂര്യ സതീഷ് , ഹസ്ന ലുലു, ആമിന സ്വാലിഹ എന്നിവർ പങ്കെടുത്തു.

error: Content is protected !!