Site icon CTV Online

വര്‍ക്കലയിൽ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി

Web Desk

വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version