Site icon CTV Online

കോഴിക്കോട് വന്ദേഭാരത് തട്ടി സ്‌ത്രീ മരിച്ചു

കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. കൊയിലാണ്ടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിലായിരുന്നു അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version