Site icon CTV Online

അവധിക്കാല നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു

Web Desk

ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ അക്വാറ്റിക് അസോസിയേഷനും നടത്തുന്ന നീന്തൽ പരിശീലനം മെയ് 9 മുതൽ കോടഞ്ചേരി കെഎച്ച്സി സ്വിമ്മിങ് പൂളിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446951818

Exit mobile version