Site icon CTV Online

മുക്കം നഗരസഭയിൽ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ രണ്ടാമത്തെ കേന്ദ്രം ; കല്ലുരുട്ടിക്കിത്സ്വപ്ന സാക്ഷാത്ക്കാരം

NEWSDESK

മുക്കം:മുക്കം നഗരസഭയിൽ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ രണ്ടാമത്തെ കേന്ദ്രം കല്ലുരുട്ടിയിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിതാ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ,ഇ സത്യനാരായണൻ, ഗഫൂർ കല്ലുരുട്ടി, വേണുഗോപലൻ, മാധു മാസ്റ്റർ, നൗഫൽ മല്ലശ്ശേരി, മോഹനൻ മാസ്റ്റർ ,ടാർസൻ ജോസഫ്, ചന്ദ്രൻ കല്ലുരുട്ടി എന്നിവർ സംസാരിച്ചു.വേണു കല്ലുരുട്ടി സ്വാഗതം പറഞ്ഞു.

Exit mobile version