
newsdesk
മുക്കം : യു.ഡി എഫ് മുക്കം നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്സ് തുറന്നു. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് D C C പ്രസിഡന്റ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. A M അബൂബക്കർ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി എഫ് മുക്കം നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്സ് തുറന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ C. K കാസിം, പി സി ഹബീബ് തമ്പി, നിജേഷ്അരവിന്ദ്, എം ടി അഷ്റഫ്, കെ ടി മൻസൂർ, എം സിറാജുദ്ദീൻ, ദാവൂദ് മുത്താലം, മധു മാസ്റ്റർ,ബിപി റഷീദ്, ചന്ദ്രൻ കപിയേടത്ത്, ഗഫൂർ കല്ലുരുട്ടി, വേണുകല്ലുരുട്ടി,ഗിരീഷ് കുമാർ, ബോസ് ജേക്കബ്, കൃഷ്ണൻ വടക്കയിൽ, O k ബൈജു,ശരീഫ് വെണ്ണക്കോട്, ലെറിൻ റാഹത്ത്, ജിഹാദ് തറോൽ, ജുനൈദ് പാണ്ടികശാല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
