Site icon CTV Online

കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണു; മലപ്പുറത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം

NEWSDESK

മലപ്പുറം: കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വാഴക്കാടാണ് സംഭവം . അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോല ആണ് കുഴിയിൽ വീണ് മരിച്ചത്. ചീക്കോട് വാവൂർ എ എം എൽ പി സ്കൂളിന് സമീപത്തെ പശു ഫാമിലെ ചാണകക്കുഴിയിലാണ് കുട്ടി വീണത്.

Exit mobile version