Site icon CTV Online

നീല ട്രോളി ബാഗ് ആമസോണിൽ കിട്ടുമോ? ട്രോളുമായി ലിന്റോ ജോസഫ് എം എൽ എ

നീല ട്രോളി ബാഗ് ആമസോണിൽ കിട്ടുമോ? ഒരു സുഹൃത്തിന് കുറച്ച് ‘ വസ്ത്രങ്ങൾ ‘ വെക്കാൻ ആണ്..!
എന്ന ട്രോളാണ് എം എൽ എ പങ്കുവെച്ചിരിക്കുന്നത് ,ഇതിനു ഒരുപാട് പേരാണ് കമന്റിട്ടു പ്രതികരിച്ചിരിക്കുന്നത്

Exit mobile version