മുക്കം നഗര സഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു ടി പി ഗ്രൂപ്പ്

മുക്കത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കാളികളായ പത്തോളം വരുന്ന നഗര സഭയുടെ ശുചീകരണ തൊഴിലാളികൾക്ക് ഓണപ്പുടവ നൽകിയാണ് ടി പി ഗ്രൂപ് ഇവരെ ആദരിച്ചത് .
മുക്കം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയെർ പേഴ്സൺ പ്രജിത പ്രതീപ് ചടങ്ങ് ഉത്ഘാടനം ചെയ്തു .ടി പി ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി പി ഗഫൂർ ചടങ്ങിൽ അധ്യക്ഷൻ ആയി .

error: Content is protected !!