Site icon CTV Online

തുഷാരഗിരി പാലത്തില്‍ കയര്‍കെട്ടി പുഴയിലേക്ക് ചാടിയ ആൾ മരിച്ചു

തുഷാരഗിരി: തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തില്‍ കയര്‍ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാള്‍ മരിച്ചു. പാലത്തിന്റെ കൈവരിയില്‍ കയറ് ബന്ധിച്ചു കഴുത്തില്‍ കെട്ടി പുഴയിലേക്കു ചാടിയപ്പോള്‍ കഴുത്തറ്റ് ശരീരഭാഗം പുഴയില്‍ പതിച്ചു. തല മാത്രം കയറില്‍ തൂങ്ങിയ നിലയിലാണ്.

ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു .

Exit mobile version