
WebDesk
തൃശൂർ ദേശമംഗലത്ത് സഹോദരന്റെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പതിപ്പറമ്പിൽ സുബ്രഹ്‌മണ്യൻ (40) ആണ് മരിച്ചത്.
ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മകിച്ച സുബ്രഹ്‌മണ്യൻ. സഹോദരൻ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയത്. സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
