Site icon CTV Online

തോട്ടുമുക്കത്ത് റോഡിൽ വെച്ച് കാട്ടുപന്നി ആക്രമണം ; വീട്ടമ്മക്ക് പരിക്കേറ്റു

മുക്കം : തോട്ടുമുക്കത്ത് റോഡിൽ വെച്ച് കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക് .തോട്ടുമുക്കത്തിനടുത്ത് കോനൂർ കണ്ടിയിൽ വെച്ച് നടന്നുപോകുമ്പോൾ റോഡിൽ വെച്ച് കാട്ടുപന്നി വീട്ടമ്മയെ പരിക്കേൽപിക്കുകയായിരുന്നു .കോനൂർ കണ്ടി ഇരുമ്പു കുഴിയിൽ ഷീബ മോഹന (53) നാണു പരിക്കേറ്റത് ..ഇന്നലെ വൈകിട്ട് വീടിന്റെ അടുത്ത് വെച്ചാണ് സംഭവം.

കാലിനു പരിക്കേറ്റ ഷീബയെ അരീക്കോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കാലിനു 5 ഓളം സ്റ്റിച്ചിട്ടിട്ടുണ്ട് . പ്രദേശത്ത് കാട്ടുമൃഗ ശല്യം രൂക്ഷമാണ്

Exit mobile version