Site icon CTV Online

തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 28 ന്

മുക്കം ; കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന ചടങിന്റെ സ്വാഗത സംഘം രൂപീകരികരിച്ചു

PTA ഭാരവാഹികളും വികസനസമിതി അംഗങ്ങളും അഭ്യുദയകാംഷികളുമായി 51അംഗ സ്വാഗത സംഘം രൂപീകരിച്ചു .സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി കൺവീനർ ആയും പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ചെയർമാനും ,എസ് എം സി ചെയർമാൻ സോജൻ മാത്യു ഖജാഞ്ചി ആയുമുള്ള 51 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത് .

Exit mobile version