Site icon CTV Online

തോട്ടുമുക്കത്തിനടുത്ത പനംപിലാവിൽ ബൈക്ക് നിയന്ത്രണം വിട്ട്റോഡരികിലെ പറമ്പിലേക്ക് വീണ് അപകടം :സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചു

മുക്കം : തോട്ടുമുക്കത്തിനടുത്ത പനംപിലാവിൽ ബൈക്ക് നിയന്ത്രണം വിട്ട്
റോഡരികിലെ പറമ്പിലേക്ക് വീണ് അപകടം .സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചുകക്കാടൻ പൊയിലിൽ നിന്നും വരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത് .

അരീക്കോടിനടുത്ത ചൂളാട്ടി പാറ സ്വദേശികളായ പുന്നത്തു ചെറുകാം പുറത്ത് സൂരജ് (22), കരിക്കാടംപൊയില് മുഹമ്മദ് ഷാനിദ് (22) എന്നിവരാണ് മരിച്ചത് .

വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അപകടം നടന്നത് .

Exit mobile version