
newsdesk
അലൻ ഗിരീഷ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും,നസീബ് യൂസഫ് റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടി തോട്ടുമുക്കം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച തോട്ടുമുക്കം ക്രിക്കറ്റ് ലീഗ് TCL സീസൺ 4 ൽ ബ്രദേഴ്‌സ് ഇലവൻ തോട്ടുമുക്കം ജേതാക്കളായി.8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ,ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് ഇലവൻ തോട്ടുമുക്കം റോയൽ സ്റ്റാർ തോട്ടുമുക്കത്തെ 10 വിക്കറ്റിന് പരാജയപ്പെടുതുകയായിരുന്നു .
ടൂർണമെന്റിലെ മാൻ ഓഫ് ദി സീരിയസ് ആയി സജാസ് ,മികച്ച ബാറ്റ്സ്മാൻ ആയി സുധി ,എമേർജിങ് പ്ലയെർ ആയി ശകീൽ ,മികച്ച ബൗളർ ആയി സുധീഷ് കുട്ടാപ്പി ,മികച്ച വിക്കറ്റ് കീപ്പർ ആയി ഷഫീക്ക് എന്നിവരെയും
മികച്ച ക്യാചായി ജൈസലിനെയും തെരെഞ്ഞെടുത്തു .
