Site icon CTV Online

തോട്ടുമുക്കം ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ മഹല്ലിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തോട്ടുമുക്കം: തോട്ടുമുക്കം ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ മഹല്ലിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

പ്രവാസിയായ കരിമ്പന മുജീബിന്റെ ‌ സ്‌പോൺസർ ഷിപ്പിൽ ആണ് ഇത്തവണ മഹല്ലിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത് .

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഇഫ്താർ സംഘടിപ്പിച്ചത് .മഹല്ല് ഖാളി അബ്ദുൽ ലത്തീഫ് ബാഖവി ,അഹമ്മദ് മുനീർ അൽ ഹസനി ,അബ്ദുൽ വാഹിദ് സഅദി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നല്കി.
റഫീഖ് താന്നിയിൽ ,നാസർ ഏരിയാട്ട് ,ബഷീർഹാജി ,എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നല്കി .

Exit mobile version