
Web Desk
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31 വരെ പെൻഷൻ വാങ്ങുന്നവരിൽ മസ്റ്റർ ചെയ്യാത്തവർ ഫെബ്രുവരി 20 ന് മുമ്പ് അക്ഷയകേന്ദ്രം വഴി മസ്റ്ററിങ് നടത്തണം. മസ്റ്റർ പൂർത്തികരിക്കാൻ കഴിയാത്തവർ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ഓഫീസിൽ ഹാജരാക്കണം.
