താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് 6 പേർക്ക് പരിക്ക്

NEWSDESK

താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് 6 പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കോരങ്ങാട് സ്വദേശി ഷിനാസ്, കാതൽ യാത്ര ചെയ്തിരുന്ന നിലമ്പൂർ കരുളായി സ്വദേശികളായ അഫസൽ, ഷബ്ന, നിഹാല, അജാസ്, ഷഹബാസ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!