Site icon CTV Online

തിരുവമ്പാടി എം എൽ എ സി കെ കാസിമിന് ചേന്ദമംഗല്ലൂർ യു ഡി എഫ് കമ്മിറ്റി സ്വീകരണം നൽകി

തിരുവമ്പാടി: തിരുവമ്പാടിഎം എൽ എ സി കെ കാസിമിന് ചേന്ദമംഗല്ലൂർ യു ഡി എഫ് കമ്മിറ്റി സ്വീകരണം നൽകി, സലീഷ് ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി ജബാർ സ്വാഗതവും സുഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി .


കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നിഷാബ് മുല്ലോളി, മണ്ഡലംമുസ്ലിം ലീഗ് പ്രസിഡന്റ്‌ അബു പൂളപ്പൊയിൽ, കെപി അഹമ്മദ് കുട്ടി, മുന്ദിർ, ഒക്കെ ബൈജു, മുജീബ് ചേന്ദമംഗല്ലൂർ, മൻസൂർ മിനിപഞ്ചാബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ സൈഫുദ്ധീൻ കടമ്പള്ളി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

റോഡുകളിലെ വെള്ളകെട്ടുകൾ, അപകടം ഭീതി ഉളവാക്കും വിതം ഉള്ള മൺകൂനകൾ കുഴികൾ, സിഗ്നൽ ഇല്ലാത്ത മേഖലകൾ എന്നിവ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രാദേശികമായി തന്നെ മുൻകയ്ടുത്ത് മാറ്റം കൊണ്ടുവരുന്നതിനും വേണ്ടി CLEAN THE PATH CAMPAIN ന് തുടക്കം കുറിച്ച്കൊണ്ടുള്ള പോസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

Exit mobile version