Site icon CTV Online

മഹിള സംഘടനകൾ റാലി നടത്തി

മുക്കം – തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിത സംഘടനകൾ സംയുക്തമായി തിരുവമ്പാടിയിൽ മഹിളാ റാലി നടത്തി.


യു.സി മുക്കിൽ നിന്നാരംഭിച്ച റാലി തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മണ്ഡലം കൺവീനർ ഗീത വിനോദ്, കെ.പി.ചാന്ദ്നി, സ്മിത ബാബു, പുഷ്പ സുരേന്ദ്രൻ, പ്രീതി രാജീവ്, നിഷ ജോർജ് എന്നിവർ നേതൃത്വം നൽകി.

തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിത സംഘടനകൾ സംയുക്തമായി തിരുവമ്പാടിയിൽ നടത്തിയ മഹിളാ റാലി.

Exit mobile version