
newsdesk
തിരുവമ്പാടി : കല്ലുരുട്ടി തെച്ച്യാട് പോക്സോ കേസിൽ ഉൾപ്പെട്ട ബാബുരാജ് എന്നയാൾക്ക്
RSS മായിയാതൊരു ബന്ധവുമില്ലെന്നുo നടക്കുന്നത് വ്യാജ പ്രചരണമാണെന്നും RSS നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ബാബുരാജ് പോക്‌സോ കേസിൽ ഉൾപെട്ടത് ,തുടർന്ന് ബാബുരാജ് ആർ എസ് എസ്
പ്രവർത്തകൻ ആണ് എന്ന് രീതിയിൽ വ്യാപക പ്രചാരണം നടന്നിരുന്നു .
എന്നാൽ ബാബുരാജിന് ആർ എസ് എസുമായോ സംഘപരിവാറുമായോ യാതൊരു ബന്ധവുമില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നുംവ്യക്തമാക്കി RSS നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ് .
