Site icon CTV Online

തിരുവമ്പാടിയിൽ പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷണം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടിയിൽ പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.


തിരുവമ്പാടി സ്വദേശി പൂവൻ വളപ്പിൽ അലി എന്നയാളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Exit mobile version