
newsdesk
തിരുവമ്പാടി ,തമ്പലമണ്ണ പടിഞ്ഞാറേപുരക്കൽ ശശി. പി. ബി അന്തരിച്ചു
ഭാര്യ: രജനി ( തിരുവമ്പാടി പോലീസ് സ്റ്റേഷൻ),മക്കൾ: എബിൻ ( സൗദി ) അഭിനന്ദ്, മരുമകൾ :- അമൃത (തെച്ചിയാട്)
അച്ഛൻ : പരേതനായ ബാലകൃഷ്ണൻ , അമ്മ ജാനകി.
സഹോദരങ്ങൾ: പരേതനായ രവി, ലളിത പൊന്നാങ്കയം, സുര താമരശ്ശേരി , സ്വാമി ശുഭാംഗാനന്ദ ( ശിവഗിരി മഠം ജനറൽ സെക്രട്ടറി ) സുജാത കോഴിക്കോട്, പ്രഭേന്ദ്രൻ ഇലഞ്ഞിക്കൽ ,
സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.
