Site icon CTV Online

സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി

Web Desk

ഇന്ന് മുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും ബാര്‍ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്സലായാണ് വിതരണം.

Exit mobile version