Site icon CTV Online

റേഷൻ വിഹിതം കൈപ്പറ്റണം

Web Desk

മാർച്ച് മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ മുൻകൂറായി സൂക്ഷിക്കേണ്ടതിനാൽ ഫെബ്രുവരിയിലെ റേഷൻ വിഹിതം കാർഡുടമകൾ 20 ന് അകം വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Exit mobile version